February 4, 2026

30 വർഷം കഴിഞ്ഞവർക്ക് വിരമിക്കൽ; വാർത്ത തള്ളി ഒമാൻ

0
121879377.cms

മസ്കത്ത്: ഒമാനിൽ സർക്കാർ മേഖലയിൽ 30 വർഷം ജോലി ചെയ്തവർക്ക് നിർബന്ധിത വിരമിക്കൽ നൽകുമെന്ന പ്രചാരണം നിഷേധിച്ച് തൊഴിൽ മന്ത്രാലയം.

പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *