ജെടിഡബ്ല്യു ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു
കൊച്ചി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ക്വാണ്ടം എഐ, ലെഗസി മോഡേണൈസേഷന് തുടങ്ങിയ സാങ്കേതികവിദ്യകൾ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജോണ്‍ ട്യൂറിംഗ് വാട്സണ് സോഫ്റ്റ്വേര്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ജെടിഡബ്ല്യു), കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടിലെ ജ്യോതിര്‍മയയില്‍ പുതിയ ഓഫീസ് തുടങ്ങി.
