February 4, 2026

ഇന്ത്യൻ വിപണി കീഴടക്കാൻ നത്തിംഗ് ഫോണ്‍ 3എ

0
n69034262017639771071005a963ca456f408a59c51b7eca832aa95b078e86736e2c3858abe19b591298814

നത്തിംഗ് ഫോണ് 3എ ലൈറ്റ് നവംബർ 26 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. 33 വാട്സ് ചാർജിംഗും 5 വാട്സ് റിവേഴ്സ് ചാർജിംഗും സഹിതമുള്ള 5,000 എംഎഎച്ച്‌ ബാറ്ററി സഹിതമാണ് നത്തിംഗ് ഫോൺ 3എ ആഗോള വിപണിയിലെത്തിയത്.

120 ഹെർട്ട്സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് ഫ്ലെക്സിബിള് അമോലെഡ് ഡിസ്പ്ലെഐപി54 സുരക്ഷ33 വാട്സ് ചാർജിംഗും 5 വാട്സ് റിവേഴ്സ് ചാർജിംഗും സഹിതമുള്ള 5,000 എംഎഎച്ച്‌ ബാറ്ററിമീഡിയടെക് ഡൈമന്സിറ്റി 7300 പ്രോ ചിപ്സെറ്റ്8 ജിബി റാം, 256 ജിബി വരെ സ്റ്റോറേജ്ആൻഡ്രോയ്ഡ് 15 പ്ലാറ്റ്ഫോം50എംപി പ്രധാന സാംസംഗ് സെന്സർ, 8 എം പി അൾട്രാ വൈഡ് ആംഗിള് ലെന്സ്, 2എംപി മാക്രോ ക്യാമറ തുടങ്ങിയവ അടങ്ങിയതാണ് പ്രധാന ക്യാമറ.സെൽഫിക്കും വീഡിയോ കോളിംഗിനുമായി മുൻഭാഗത്ത് 16 എംപി ക്യാമറയുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *