March 22, 2026

ശീതളപാനീയങ്ങള്‍ക്ക് വില വര്‍ധനയില്ല

0
n6810183731757850715385e5c30c65744cc1fd4d9153e78672a4770fce81ec0bb1d5b6f7fe193591757320

ജിഎസ്ടി ഘടനയില്‍ മാറ്റം വരുത്തിയെങ്കിലും കൊക്കകോള, പെപ്‌സി എന്നീ ശീതളപാനീയങ്ങള്‍ക്ക് വില ഉയരില്ല. നികുതി ഘടന മാറിയെങ്കിലും മൊത്തം നികുതി നിരക്ക് പഴയതുപോലെ തുടരുന്നതാണ് ഇതിന് കാരണം.

പുതിയ ജിഎസ്ടി 2.0 പ്രകാരം, കാർബണേറ്റഡ് ഫ്രൂട്ട് ഡ്രിങ്കുകള്‍, എനർജി ഡ്രിങ്കുകള്‍, കഫീൻ ചേർത്ത പാനീയങ്ങള്‍, പഞ്ചസാരയോ മറ്റ് മധുരങ്ങളോ ചേർത്ത പാനീയങ്ങള്‍ തുടങ്ങിയവയ്ക്ക് ഇനി 40% ജിഎസ്ടി ബാധകമാണ്. നേരത്തെ, ഇത് 28% ജിഎസ്ടിയും 12% സെസ്സുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *