January 29, 2026

വൻ നേട്ടവുമായി നി​സാ​ൻ; ക​യ​റ്റു​മ​തി​യി​ൽ 12 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ പി​ന്നി​ട്ടു

0
images (1) (1)

കൊ​​​ച്ചി: നി​​​സാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ 12 ലക്ഷം വാ​​​ഹ​​​ന​​​ങ്ങ​​​ൾ എ​​​ന്ന നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ടു. അ​​​ടു​​​ത്തി​​​ടെ ജി​​​സി​​​സി​​​യി​​​ലേ​​​ക്കു​​​ള്ള നി​​​സാ​​​ൻ മാ​​​ഗ്‌​​​നൈ​​​റ്റ് ബി-​​​എ​​​സ്‌​​​യു​​​വി​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യോ​​​ടെ​​​യാ​​​ണ് ഈ ​​​നാ​​​ഴി​​​ക​​​ക്ക​​​ല്ല് പി​​​ന്നി​​​ട്ട​​​ത്.

എ​​​ൽ​​​എ​​​ച്ച്ഡി (ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്), ആ​​​ർ​​​എ​​​ച്ച്ഡി (റൈറ്റ് ഹാൻഡ് ഡ്രൈവ്) മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ ഉൾ​​​പ്പെ​​​ടെ 65 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന നി​​​സാ​​​ൻ മാ​​​ഗ്‌​​​നൈ​​​റ്റാ​​​ണ് നിസാ​​​ൻ മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ഗോ​​​ള ക​​​യ​​​റ്റു​​​മ​​​തി ശക്തി.

അതെസമയം അ​​​ടു​​​ത്ത വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന പു​​​തി​​​യ സി-​​​എ​​​സ്‌​​​യു​​​വി​​​യാ​​​യ നി​​​സാ​​​ൻ ടെ​​​ക്ടോ​​​ണും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​ക​​​ളി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ഉ​​​ണ്ടാ​​​കും.

Leave a Reply

Your email address will not be published. Required fields are marked *