March 22, 2026

നിസാൻ സി എസ്യുവി ടെക്ടോൺ അവതരിപ്പിച്ചു

0
tekton8102025

കൊച്ചി: പുതിയ സി എസ്‌യുവി ടെക്ടോൺ അവതരിപ്പിച്ച് നിസാൻ മോട്ടോർ ഇന്ത്യ. നിസാൻ എസ്‌യുവി പട്രോളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിസാൻ ടെക്ടോൺ രൂപകല്‌പന ചെയ്‌തിരിക്കുന്നത്.

ശക്തമായ ബോണറ്റ്, സി- ആകൃതിയിലുള്ള ഹെഡ് ലാമ്പ് സിഗ്നേച്ചർ, പർവതനിരകളുടെ രൂപരേഖ ഉൾക്കൊള്ളുന്ന ഡോറുകൾ തുടങ്ങിയവ പ്രത്യേകതകളാണ്.

Leave a Reply

Your email address will not be published. Required fields are marked *