January 31, 2026

നവംബർ ആനുകൂല്യങ്ങളുമായി നിപ്പോൺ ടൊയോട്ട

0
images (1) (2)

കൊച്ചി: നിപ്പോൺ ടൊയോട്ടയിൽ ഈ മാസം ഗ്ലാൻസക്ക് 87,000 വരെയും ടൈസറിനു 74,000 വരെയും ഹൈറൈഡറിന് 1.58 ലക്ഷം വരെയും ആനുകൂല്യം ലഭിക്കും.കൂടാതെ, ഈ വാഹനങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് 15 വരെ പ്രത്യേക ആനുകൂല്യങ്ങൾ വേറെയും ലഭിക്കും.

കുറഞ്ഞ പലിശ നിരക്കോ ഇഎംഐയോ ടൊയോട്ട ഫിനാൻസിൽ നിന്ന് ലഭിക്കാനുള്ള അവസരവുമുണ്ട്. തിരഞ്ഞെടുത്ത മോഡലുകൾക്ക് പരിമിത കാലത്തേക്ക് മാത്രമാണെന്ന് ആനുകൂല്യങ്ങൾ. മറ്റു വിവരങ്ങൾക്ക്: 9744712345

Leave a Reply

Your email address will not be published. Required fields are marked *