പുതിയ ശേഖരവുമായി നൈക്ക
കൊച്ചി: പ്രമുഖ സൗന്ദര്യവർധക വിപണനശൃംഖലയായ നൈക്ക, ക്രിസ്മസ് സമ്മാനങ്ങള്‍ക്കായി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ അവതരിപ്പിച്ചു.
വിവിധ താത്പര്യങ്ങൾക്കും ബജറ്റിനും ഇണങ്ങുംവിധം ക്യൂറേറ്റ് ചെയ്ത സ്കിന് കെയർ, മേക്കപ്പ്, ബോഡി കെയർ സെറ്റുകളാണ് ആകർഷകമായ ഓഫറുകളിൽ നൈക്ക അവതരിപ്പിച്ചിട്ടുള്ളത്.ചർമസംരക്ഷണത്തിനായി ട്വവൽ ഡേയ്സ് ഓഫ് ഗ്ലോ കിറ്റും മേക്കപ്പിൽ താത്പര്യമുള്ളവർക്കായി ഷാർലറ്റ് ടിൽബറി പില്ലോ ടോക്ക് ലിപ് ആൻഡ് ചീക്ക് കിറ്റും അവതരിപ്പിച്ചു.
