കൊച്ചി: ‘ഹർ ദിൽ കി സ്വീറ്റ് എൻഡിംഗ്’ ക്യാമ്പയിന്റെ ഭാഗമായി സൺഫീസ്റ്റ് ഡാർക്ക് ഫാൻറസി ഷാരൂഖ് ഖാനെ ഉൾപ്പെടുത്തി പുതിയ പരസ്യചിത്രം പുറത്തിറക്കി.
സിഗ്നേച്ചർ മോൾട്ടൻ ചോക്ലേറ്റ് ഫില്ലിംഗും സിംഗിൾ സെർവ് പാക്കേജിംഗുമായാണ് ഡാർക്ക് ഫാന്റസി ചോക്കോ ഫിൽസ് വിപണിയിലെത്തിയിട്ടുള്ളത്.
Post Views: 11