September 9, 2025

ആകർഷകമായ ഓഫറുകളുമായി മൈജി ഫോണ്‍ മേള ആരംഭിച്ചു

0
n66973913517507741301541a408e1a0c7cf4da6b126c037b484f089677df77d6b60330842e614e5784203e

കോഴിക്കോട്: മൈജിയില്‍ ഫോണ്‍ മേള ആരംഭിച്ചു. ഫോണ്‍ മേളയുടെ ഭാഗമായി ജനപ്രിയ ഫോണ്‍ ബ്രാൻഡുകൾ 48 ശതമാനം വരെ വിലക്കുറവാണ് നല്‍കുന്നത്.പ്രത്യേക വിലക്കുറവും ആകർഷകമായ ഇ.എം.ഐ സ്കീമുകളും ഒരുക്കിയിരിക്കുന്നത് 30,000 ത്തിനുതാഴെ വിലയുള്ള മൊബൈല്‍ ഫോണുകള്‍ക്കാണ് . ജൂണ്‍ 30 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും മേള നടക്കും.10,000 മുതല്‍ 20,000 വരെ വിലയുള്ള ഫോണുകളില്‍ 2 വർഷത്തെ എക്സ്ട്രാ വാറന്റിയും 40,000 ത്തില്‍ താഴെയുള്ളവയില്‍ ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാനും 2 വർഷത്തെ എക്സ്ട്രാ വാറന്റിയുമുണ്ട്. 70,000 വരെ വിലയുള്ള ഫോണുകൾക്ക് 6,000 രൂപ വരെ കാഷ്ബാക്ക് വൗച്ചറും, 70,000ത്തിന് മുകളില്‍ വിലയുള്ളവക്ക് 20,000 വരെ കാഷ്ബാക്ക് വൗച്ചറും ഒരുക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *