September 7, 2025

മുത്തൂറ്റ് ഹോംഫിനിൽ 200 കോടി രൂപ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാൻസ്

0
images (3) (18)

കൊച്ചി: 200 കോടി രൂപ മുത്തൂറ്റ് ഹോംഫിനിൽ നിക്ഷേപവുമായി മുത്തൂറ്റ് ഫിനാൻസ്. ഇന്ത്യയിലെ 250 ചെറുനഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നു.

മുത്തൂറ്റ് ഹോംഫിൻ പ്രവർത്തിക്കുന്നത് മുംബൈ ആസ്ഥാനമാക്കിയാണ്.മുത്തൂറ്റ് ഫിനാൻസിന്റെ സമ്പൂർണ സബ്‌സിഡിയറി കമ്പനി ആണ് മുത്തൂറ്റ് ഹോംഫിൻ.

Leave a Reply

Your email address will not be published. Required fields are marked *