January 31, 2026

വിപണി കീഴടക്കാൻ മോട്ടോ ജി 57 പവര്‍

0
n69140887617646556432500ab7d4500a88a35ba2d96f6839554175648146d04726a94187b967b837f1a9f3

കൊച്ചി: 12,999 രൂപ വിലയില്‍ മികച്ച ബജറ്റ് ഫോണായ മോട്ടോ ജി57 പവർ മോട്ടോറോള പുറത്തിറക്കി.സ്നാപ്പ്ഡ്രാഗണ്‍ 6എസ് ജൻ 4, സെഗ്മെന്റിലെ ഏറ്റവും മികച്ച 50എംപി സോണി ലിറ്റിയ 600 കാമറ, ഏറ്റവും കൂടിയ 7000 എംഎഎച്ച്‌ സിലിക്കണ്‍ കാർബണ്‍ ബാറ്ററി, മള്‍ട്ടി ടാസ്കിംഗിനായി സ്വൈപ്പ് ടു ഷെയർ, സ്വൈപ്പ് ടു സ്ട്രീം തുടങ്ങിയവയുള്ള സ്മാർട്ട് കണക്റ്റ് 2.0 എന്നിവയെല്ലാം ജി57 പവറില്‍ ഉണ്ട്.

റെഗറ്റ, ഫ്ലൂയിഡിറ്റി, കോർസെയർ തുടങ്ങിയ മൂന്ന് പാന്റോണ്‍ ക്യൂറേറ്റഡ് ഡിസൈനിലും വീഗൻ ലെതർ ഫിനിഷുകളിലും മോട്ടോ ജി 57 പവർ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *