February 4, 2026

മയൂരി ഫർണിച്ചർ സെയിൽ ഫെസ്‌റ്റിവൽ 30 വരെ

0
images (1) (1)

കൊച്ചി: മയൂരി ഫർണിച്ചർഷോറൂമുകളിൽ 30 വരെ നടക്കുന്ന മയൂരി സെയിൽ ഫെസ്റ്റിവലിലൂടെ ഗൃഹോപകരണങ്ങൾ 75% വരെ വിലക്കുറവിൽ സ്വന്തമാക്കാം.

10,990 രൂപയ്ക്ക് കോർണർ സോഫ + 3 സീറ്റർ സോഫ, 6990 രൂപയ്ക്ക് കയർ മാട്രസ് + സ്പ്രിങ് മാട്രസ്, 14,990 രൂപയ്ക്ക് 2 ഡോർവുഡൻ വാർഡ് റോബ് + 3 ഡോർ വുഡൻ വാർഡ്റോബ്, 10,990 രൂപയ്ക്ക് 2 ഡോർ വാർഡ്റോബ് + വുഡൻ കോട്ട്, 49,990 രൂപയ്ക്ക് ഫുൾ ഹോം സെറ്റ്, 19,990 രൂപയ്ക്ക് മാർബിൾ ടോപ്പ് ഡൈനിങ് സെറ്റ്, 10,990 രൂപയ്ക്ക് വുഡൻ ഗ്ലാസ് ടോപ്പ് ഡൈനിങ് സെറ്റ് തുടങ്ങിയവ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: മയൂരി ഫർണിച്ചർ, കൊച്ചി, തൊടുപുഴ, മൂവാറ്റുപുഴ, ഹരിപ്പാട്, ഈരാറ്റുപേട്ട. ഫോൺ: 0471 3551111

Leave a Reply

Your email address will not be published. Required fields are marked *