ചുങ്കത്ത് ജ്വലറിയിൽ നിരവധി ഓഫറുകള്‍; നാലു പവൻ സ്വര്‍ണം വാങ്ങുമ്പോൾ 1 പവന് പണിക്കൂലി സൗജന്യം!

കേരളത്തിലെ പ്രമുഖ ജ്വലറി ഗ്രൂപ്പായ ചുങ്കത്തിന്റെ തിരുവനന്തപുരം ഷോറൂമിന്റെ 10-ാം വാർഷികത്തോടനുബന്ധിച്ച് വൻ ഓഫറുകള്‍.വാർഷികം പ്രമാണിച്ച് തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറിയില്‍ നിന്നും മാർച്ച് 14, 15, 16 തീയതികളില്‍ 4 പവൻ സ്വർണ്ണാഭരണങ്ങള്‍ പർച്ചേസ് ചെയ്യുമ്പോൾ 1 പവൻ സ്വർണ്ണാഭരണത്തിന്റെ പണിക്കൂലി സൗജന്യമായി ലഭിക്കും.കൂടാതെ അഡ്വാൻസ് കബുക്കിംഗിനും സൗകര്യമുണ്ട്. 1 മാസ കാലാവധിയ്ക്ക് 30%, 3 മാസത്തിന് 50%, 6 മാസത്തിന് 80% അഡ്വാൻസ് തുക നല്‍കി സ്വർണ്ണം ബുക്ക് ചെയ്യാവുന്നതാണ്.
സ്വർണ്ണ നിരക്ക് ഉയർന്നാൽ ഇപ്പോഴത്തെ നിരക്കിലും കുറഞ്ഞാല്‍ കുറഞ്ഞ നിരക്കിലും സ്വർണ്ണാഭരണങ്ങള്‍ സ്വന്തമാക്കാൻ അവസരമുണ്ട്, ഈ ഓഫറിന്റെ പ്രധാന ആകർഷണം ഏറ്റവും കുറഞ്ഞ പണിക്കൂലി എന്നുള്ളതാണ്. 2025 മാർച്ച് 16 വരെ ഈ ഓഫർ ലഭ്യമാണ്. കൂടാതെ പഴയ സ്വർണം മാറ്റി വാങ്ങുന്നതിനായി ഓള്‍ഡ് ഗോള്‍ഡ് എക്സ്ചേഞ്ച് സൗകര്യവും ഉണ്ട്.
പഴയ 916 സ്വർണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ പവന് 320 രൂപ അധികം ലഭിക്കുന്നു. മാർച്ച് 16 വരെ മാത്രമാണ് ഈ ഓഫറും ലഭ്യമാകുന്നത്.തിരുവനന്തപുരം ചുങ്കത്ത് ജ്വല്ലറിയില്‍ നിന്നും പർച്ചേസ് ചെയ്യുന്ന കല്ലില്ലാത്ത സ്വർണ്ണാഭരണങ്ങള്‍ക്ക് സ്പെഷ്യല്‍ ഓഫറുമുണ്ട്. ഇതിന് (916 HUID Hallmarked Jewellery) ഒരു പവന് പണിക്കൂലി വെറും 2200 രൂപ മാത്രമാണ്. ഈ ഓഫർ മാർച്ച് 14, 15, 16 തിയതികളില്‍ മാത്രമേയുള്ളു. (For purchase less than 32 gm). നിബന്ധനകള്‍ ബാധകമാണ്. ഫോണ്‍: 89 4343 1234 , ഷോറും: Ayurveda College Junction, Pulimoodu, Thiruvananthapuram. Tel: 0471-246 4916