January 29, 2026

ദീപാവലി ഓഫറുകളുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്

0
Mobile-banner

കോഴിക്കോട്: ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ ജ്വല്ലറിഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ഒക്ടോബർ 31 വരെ സ്വർണം, അൺകട്ട്, ജംസ്റ്റോൺ ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 30% വരെയും ഡയമണ്ടിന്റെ മൂല്യത്തിൽ 30% വരെയും കിഴിവ് ലഭിക്കും.കൂടാതെ സ്വർണാഭരണങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് വെള്ളിനാണയം സൗജന്യമായി ലഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ ബുക്ക് ചെയ്ത ദിവസത്തെ വിലയും വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത് ഏതാണോ കുറവ്, ആ വിലയിൽ തന്നെ ആഭരണങ്ങൾ ലഭിക്കും.ഉപയോക്താക്കളുടെ സംതൃപ്തിക്കും സന്തോഷത്തിനും ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന ജ്വല്ലറി ഗ്രൂപ്പ് എന്ന നിലയ്ക്കാണ് ദീപാവലിക്ക് 100% യാഥാർഥ്യമായ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി അഹമ്മദ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *