February 4, 2026

ഉത്സവകാല ഓഫറുകളുമായി മഹീന്ദ്ര

0
Mahindra-logo-large

കൊച്ചി: ജിഎസ്ടി പരിഷ്കരണത്തിന്റെ പൂർണ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് കൈമാറാൻ ഒരുങ്ങി മഹീന്ദ്ര. ഉത്സവകാല ഓഫറുകളും ഉൾപ്പെടെ 2.56 ലക്ഷം രൂപ വരെ ലാഭം നേടാം.

ബൊലേറോ നിയോയ്ക്ക് ജിഎസ്ടി ഇളവ് 1.27 ലക്ഷം രൂപയ്ക്കൊപ്പം 1.29 ലക്ഷം രൂപ പ്രത്യേക ഉത്സവകാല ഓഫറുമുണ്ട്. ബൊലേറോയ്ക്ക് 1.14 ലക്ഷം, 1.07 ലക്ഷം, എക്സ്യുവി 700ക്ക് 1.43 ലക്ഷം, 81,000 രൂപ, 3X0 ക്ക് 1.56 ലക്ഷം രൂപ, 90,000 രൂപ, സ്കോർപിയോ എൻന് 1.45 ലക്ഷം, 71,000, എന്നിങ്ങനെയാണ് ഇളവ്.

ഥാർ റോക്സ്, ഥാർ മോഡലുകൾക്ക് യഥാക്രമം 1.33 ലക്ഷം, 1.01 ലക്ഷം വരെ ജിഎസ്ടി ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9388770077.

Leave a Reply

Your email address will not be published. Required fields are marked *