February 4, 2026

കമേഴ്സ്യൽ വാഹനങ്ങൾക്കും വിലക്കുറവുമായി മഹീന്ദ്ര

0
Festive-Benefits-Up-to-Rs-1.84-Lakh-scaled

കൊച്ചി: 1.84 ലക്ഷം രൂപ വരെ നേട്ടം ഉപയോക്താക്കൾക്ക് നൽകി മഹീന്ദ്ര. ബൊലേറോ ക്യാംപറിന് 1.28 ലക്ഷം രൂപ വരെയാണ് കുറവ്. ഇതോടെ പു തിയ എക്സ്ഷോറൂം വില 9.7ലക്ഷം രൂപയായി. അതെസമയം ബൊലേറോ പിക്കപ്പിന് 1.71 ലക്ഷം രൂപ വരെ കുറഞ്ഞു.

മാക്സ് പിക്കപ് എച്ച്ഡിക്ക് 1.74 ലക്ഷം രൂപ വരെ നേട്ടം. വീറോ1.83 ലക്ഷം രൂപ നേട്ടത്തിൽ സ്വന്തമാക്കാം. പ്രാരംഭവില 7.34 ലക്ഷം രൂപയായിമാക്സ് പിക്കപ് സിറ്റിയിൽ നേട്ടം ലഭിക്കുന്നത് 1.5 ലക്ഷം രൂപ വരെയാണ്. സുപ്രോയ്ക്ക് 1.84 ലക്ഷം രൂപ വരെ താഴ്ന്നു. ഇതോടെ പ്രാരംഭ എക്സ്ഷോറൂം വില 5.71 ലക്ഷം രൂപയായി. കൂടുതൽ വിവരങ്ങൾക്ക്: 93887 70077

Leave a Reply

Your email address will not be published. Required fields are marked *