March 22, 2026

മഗരിക്ക് കൊച്ചി ഷോറൂം

0
magari-new-store-kochi-1

കൊച്ചി: ഫർണിച്ചർ, ലൈഫ് ‌സ്റ്റൈൽ ബ്രാൻഡായ മഗരി കൊച്ചിയിൽ സ്‌റ്റോർ തുറന്നു. ചിറ്റൂർ റോഡിലെ പാപ്പാളി ഹൗസിലാണ് സ്റ്റോർ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. കൊച്ചിയിലേത് ദക്ഷിണേന്ത്യയിലെ നാലാമത് സ്‌റ്റോറാണ്. ഇതോടൊപ്പം രാജ്യമെങ്ങും സേവനമെത്തിക്കുന്ന ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമും ബെംഗളൂരുവിൽ നിർമാണകേന്ദ്രവും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *