February 1, 2026

ഒരു കോടി രൂപ കൊച്ചി ബിനാലെക്ക് നൽകി ലുലു ഗ്രൂപ്പ്

0
images

കൊച്ചി: കൊച്ചി മുസിരിസ് ബിനാലെക്കുള്ള പിന്തുണയായി ഒരു കോടി രൂപ നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. ബിനാലെയുടെ പ്ലാറ്റിനം ബെനിഫാക്ടറായ എം. എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഒഒയുമായ ഫഹാസ് അഷറഫ് ബിനാലെ ഫൗണ്ടേഷൻ ചെയർപഴ്സൻ ഡോ. വി. വേണുവിന് ചെക്ക് കൈമാറി.

ഈ തുക സ്റ്റുഡൻസ് ബിനാലെ ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. എം. എ. യൂസഫലി ബിനാലെയുടെ മുൻ പതിപ്പുകളിലും സാമ്പത്തിക സഹായം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *