February 2, 2026

ലു​ലു ഫാ​ഷ​ൻ സ്റ്റോ​ർ മെഗാ ക്ലി​യ​റ​ൻ​സ് സെയിൽ

0
images

കൊ​​​ച്ചി: ലു​​​ലു ഫാ​​​ഷ​​​ൻ സ്റ്റോ​​​റി​​​ൽ മെ​​​ഗാ ക്ലി​​​യ​​​റ​​​ൻ​​​സ് ഓ​​​ഫ​​​ർ വി​​​ല്പ​​​ന ആരംഭിച്ചു. ലേ​​​ഡീ​​​സ്, കിഡ്സ്, ജെ​​​ന്‍റ്സ് ഉ​​​ൾ​​​പ്പെ​​​ടെ എല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​മു​​​ള്ള​​​വ​​​രു​​​ടെ വ​​​സ്ത്ര​​​ങ്ങ​​​ൾ മിക​​​ച്ച വി​​​ല​​​ക്കു​​​റ​​​വി​​​ൽ ​​​സ്വന്തമാക്കാം.കൂടാതെ ബൈ ​​​വ​​​ൺ ഗെ​​​റ്റ് വ​​​ൺ ഓഫ​​​ർ, പി​​​ക്ക് ഫൈ​​​വ് പേ ​​​ടൂ ഓ​​​ഫ​​​റു​​​ക​​​ളും ഉ​​​ണ്ട്.

ഫൈ​​​വ് പേ ​​​ടൂ​​​വി​​​ലൂ​​​ടെ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന അ​​​ഞ്ച് വ​​​സ്ത്ര​​​ങ്ങ​​​ൾ ര​​​ണ്ടെ​​​ണ്ണ​​​ത്തി​​​ന്‍റെ മാ​​​ത്രം വി​​​ല ന​​​ൽ​​​കി സ്വ​​​ന്ത​​​മാ​​​ക്കാ​​​നാ​​​കും.ലുലു മാ​​​ളി​​​ലെ എ​​​ൻ​​​ട്ര​​​ൻ​​​സ് ര​​​ണ്ടി​​​ൽ പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ സ്ഥ​​​ല​​​ത്താ​​​ണ് വി​​​ല്പ​​​ന. ഓ​​​ഫ​​​ർ 30 ന് അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *