ലൂക്കര്‍ എക്സ്ചേഞ്ച് ഓഫര്‍: മൂന്ന് ദിവസംകൂടി
തൃശൂർ: ഇലക്ട്രിക്കല്‍ ബ്രാൻഡായ ലൂക്കറിന്റെ സീലിംഗ് ഫാൻ എക്സ്ചേഞ്ച് ഓഫർ മൂന്ന് ദിനംകൂടി. പഴയ സീലിംഗ് ഫാൻ എക്സ്ചേഞ്ച് ഓഫർപ്രകാരം ഹൈസ്പീഡ് ബിഎല്‍ഡിസി മോഡല്‍ ആയ നാനോ എക്സല്‍ രണ്ടുവർഷ വാറന്റിയോടെ 2,099 രൂപയ്ക്കും ഡെക്കറേറ്റീവ് മോഡല്‍ മൂന്നുവർഷ വാറന്റിയോടെ 2,999 രൂപയ്ക്കും മൂന്ന് ദിവസത്തേക്കുകൂടി സ്വന്തമാക്കാൻ കഴിയും.
ഐഎസ്‌ഐ സർട്ടിഫിക്കേഷനും 5 സ്റ്റാർ റേറ്റിംഗുമുള്ള ഫാനുകള്‍ വിവിധ നിറങ്ങളില്‍ ലഭ്യമാണ്.നാനോ എക്സല്‍ കൂടാതെ, സൈസ് സീറോ, സൈസ് സീറോ ക്രൗൺ, സൈസ് സീറോ ക്രൗൺ പ്ലസ്, സൈസ് സീറോ നിയോ, സൈസ് സീറോ ക്രൗൺ ഗ്ലോ, റേഡിയല്‍, റേഡിയല്‍ പ്ലസ്, റേഡിയല്‍ ഗ്ലോ സീരീസിലുള്ള മുപ്പതോളം മോഡലുകളും മികച്ച ഓഫറില്‍ ലഭ്യമാണ്.
പഴയ മോഡല്‍ സീലിംഗ് ഫാനുകള്‍ 70 വാട്ട് വരെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ലൂക്കർ ബിഎല്‍ഡിസി ഫാനുകള്‍ വെറും 28 വാട്ട്സ് മാത്രമാണ് ഉപയോഗിക്കുന്നത്. ലൂക്കർ ബിഎല്‍ഡിസി ഫാനുകള്‍ക്കു 15 വർഷത്തില്‍ കൂടുതലും 60000 മണിക്കൂറിലധികം കാലാവധിയാണ് പ്രതീക്ഷിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക്: www.lukerindia.com, ഫോണ് : 9544590633.
