ലൂക്കർ ബിഎൽഡിസി ഫാൻ 2099 രൂപയ്ക്ക്
മുംബൈ: 3 ദിവസത്തേക്ക് മികച്ച ഓഫറുമായി ലൂക്കർ ഇലക്ട്രിക് ടെക്നോളജി. മികച്ച കാറ്റിനൊപ്പം 60% വൈദ്യുതി ലാഭിക്കുന്ന റിമോട്ട് ഉൾപ്പെടെയുള്ള ബിഎൽഡിസി ഫാനുകൾക്കാണ് ഓഫർ.ഏറ്റവും പുതിയ ഹൈസ്പീഡ് നാനോ എക്സൽ 2 വർഷ വാറന്റിയോടെ 2099 രൂപയ്ക്കും ഡെക്കറേറ്റിവ് മോഡൽ 3 വർഷ വാറന്റിയോടെ 2999 രൂപയ്ക്കും ലഭിക്കും.
5 സ്റ്റാർ റേറ്റിങ്ങും ഐഎ സ്ഐ സർട്ടിഫിക്കേഷനുംഉണ്ട്. സൈസ് സീറോ, സൈസ് സീറോ ക്രൗൺ, സൈസ് സീറോ ക്രൗൺ പ്ലസ്, സൈസ് സീറോ നിയോ, സൈസ് സീറോ ക്രൗൺ ഗ്ലോ, റേഡിയൽ, റേഡിയൽ പ്ലസ്, റേഡിയൽ ഗ്ലോ എന്നീ സീരീസിലുള്ള 30 മോഡലുകളും മികച്ച ഓഫറിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക്www.lukerindia.com, ഫോൺ: 9544590633
