Business News എൽഐസി: ലാഭം 10,053 കോടി November 7, 2025 0 ന്യൂഡൽഹി: എൽഐസിയുടെലാഭത്തിൽ വൻ കുതിച്ചു കയറ്റം. സെപ്റ്റംബറിൽ അവസാനിച്ച 3 മാസത്തിൽ ലാഭം 32 ശതമാനം ഉയർന്ന് 10,053 കോടി രൂപയിലെത്തി. ഇത് 7621 കോടിയായിരുന്നു മുൻ വർഷം ഇതേ കാലയളവിൽ. മൊത്തം വരുമാനം 2,39,614 കോടി രൂപയായും ഉയർന്നു. Post Views: 22 Post navigation Previous: ബൈജൂസിനെ ഏറ്റെടുക്കാനൊരുങ്ങി മണിപ്പാല്‍ എജ്യുക്കേഷൻ ആൻഡ് മെഡിക്കല്‍ ഗ്രൂപ്പ്Next: സംസ്ഥാനത്ത് പുനരുപയോഗ ഊര്‍ജ്ജ ചട്ടത്തില്‍ അന്തിമ വിജ്ഞാപനമായി More Stories Business News Kerala മാഞ്ഞാലി ഹൽവ ബ്രാൻഡാകാൻ ഒരുങ്ങുന്നു January 5, 2026 0 Business News Kerala ഐഎഫ്എഫ് ഫാഷൻ എക്സ്പോ ആറു മുതൽ എട്ടു വരെ January 5, 2026 0 Business News Food Kerala ചിക്കൻ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് January 5, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ