March 16, 2026

ലേൺഫ്ലുവൻസ് ഐപിഒയ്ക്ക്

0
ipo512024

കൊച്ചി: ലേൺഫ്ലുവൻസ് എഡ്യൂക്കേഷൻ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി പ്രാഥമിക രേഖ സെബിക്ക് സമർപ്പിച്ചു.

ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്246 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 40,00,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ്. അതെസമയം പ്രീ-ഐപിഒ പ്ലേസ്മെൻ്റും കമ്പനിയുടെ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *