June 8, 2025

കൂൽ ലക്‌സസ് സി5 ഫാൻ വിപണിയിൽ

0

പേരിൽ നൂതന സാങ്കേതിക വിദ്യയോടെ പുതിയ ഫാൻനിര വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുമെന്നതാണ് ഈ ബി.എൽ.ഡി.സി. ഫാനിന്റെ സവിശേഷത. 38 വാട്ട് മാത്രമേ ആവശ്യമായുള്ളൂ.

പഞ്ചനക്ഷത്ര റേറ്റിങ്ങും ഫാനിനുണ്ട്. കൂടാതെ, മൊബൈൽ ഉപകരണങ്ങളിലൂടെയും അലക്സ പോലുള്ള ശബ്ദ സഹായത്തോടെയും പ്രവർത്തിപ്പിക്കാനാകും.

കുറഞ്ഞ ശബ്ദത്തിൽ ശക്തമായ വായുപ്രവാഹം നൽകുന്ന വിധമാണ് രൂപകല്പന. 14,539 രൂപയാണ് വില. ഇലക്‌ട്രിക്കൽ-ഇലക്‌ട്രോണിക്സ് കടകൾക്കു പുറമെ, ആമസോൺ, ഫ്ളിപ്കാർട്ട്, കൂലിന്റെ ഓൺലൈൻ സ്റ്റോർ (shop.kuhl.in) എന്നിവയിലും ലഭ്യമാണ്.

41Fcy0XxbcL

Leave a Reply

Your email address will not be published. Required fields are marked *