January 28, 2026

കുടുംബശ്രീ വിൻ്റര്‍ വണ്ടര്‍ ഫെസ്റ്റ് 20 മുതൽ

0
images

തളിപ്പറമ്പ്: കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ വിൻ്റർ വണ്ടർ ഫെസ്റ്റ് സംഘടിപ്പിക്കുന്നു.ചിറവക്കിലെ ഹാപ്പിനസ് സ്ക്വയറില്‍ ഡിസംബർ 20 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റില്‍ ഭക്ഷ്യവിപണ മേളയാണ് പ്രധാന ആകർഷണം.

മേളയോടൊപ്പം വേദിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള സൗകര്യവും ഒരുക്കും.കലാപരിപാടികള്‍ അവതരിപ്പിക്കാൻ താല്‍പര്യം ഉള്ളവർ ഡിസംബർ 19ന് മുമ്പായി 9605718494, 7558056675 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. 27 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *