June 8, 2025

കെ.എസ്.ആർ.ടി.സിടോൾ ഫ്രീ നമ്പർ 149 വരുന്നു

0
Statio

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഏതു-സേവനത്തിനും വിളിക്കാൻ ടോൾ ഫ്രീ നമ്പർ 149 അനുവദിക്കും. ഇതു സംബന്ധിച്ച കോർപറേഷന്റെ ആവശ്യത്തിന് അംഗീകാരം ലഭിച്ചതായി സി.എം. ഡി പ്രമോജ് ശങ്കർ അറിയിച്ചു. അവശ്യസർവീസ് എന്ന പരിഗണനയിലാണ് ടോൾ ഫ്രീ നമ്പർ അനുവദിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *