January 29, 2026

കൊ​ട്ട​ക് എ​ന്‍​എ​ഫ്ഒ ആരംഭിച്ചു

0
Kotak-Bank

കൊ​​​ച്ചി: കൊ​​​ട്ട​​​ക് മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ടി​​​ന്‍റെ കൊ​​​ട്ട​​​ക് റൂ​​​റ​​​ല്‍ ഓ​​​പ്പ​​​ര്‍​ച്യു​​​ണി​​​റ്റീ​​​സ് ഫ​​​ണ്ട് എന്‍​എ​​​ഫ്ഒ തുടങ്ങി.അ​​​പേക്ഷി​​​ക്കാ​​​നു​​​ള്ള അവസാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ര്‍ 20.

ചു​​​രു​​​ങ്ങി​​​യ​​​ത് ആയിരം രൂ​​​പ​​​യും അ​​​തി​​​നു മു​​​ക​​​ളി​​​ല്‍ ഇ​​​ഷ്ട​​​മു​​​ള്ള തു​​​ക​​​യും നി​​​ക്ഷേ​​​പി​​​ക്കാം. എ​​​സ്‌​​​ഐ​​​പി പ​​​ര്‍​ച്ചേ​​​സു​​​ക​​​ള്‍​ക്ക് ചു​​​രു​​​ങ്ങി​​​യ നി​​​ക്ഷേ​​​പ​​​ത്തു​​​ക 500 രൂ​​​പ​​​യാ​​​ണ്.

Leave a Reply

Your email address will not be published. Required fields are marked *