February 4, 2026

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മെഡിക്കൽ ക്യാംപ് നാളെ

0
images

അരൂർ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ നേതൃത്വത്തിൽ നാളെ അരൂരിൽ സൗജന്യ ആയുർവേദ സന്ധിവാത രോഗചികിത്സ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കും.

മുട്ടുവേദന, നടുവേദന, കഴുത്തുവേദന തുടങ്ങിയ രോഗങ്ങളുടെ സൗജന്യ ചികിത്സയ്ക്ക് ഡോ. അശ്വിൻ ശങ്കർ മേൽനോട്ടം വഹിക്കും. ഫോൺ: 9496235617

Leave a Reply

Your email address will not be published. Required fields are marked *