June 8, 2025

ചരിത്രനേട്ടവുമായി കിൻഫ്ര

0
images (50)

കഴിഞ്ഞ നാല് വർഷത്തിനിടെ കിൻഫ്ര നേടിയ ചരിത്ര നേട്ടങ്ങൾ വ്യവസായ രംഗത്ത് കേരളം കൈവരിച്ച പുരോഗതിയുടെയും വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെയും ഉജ്ജ്വല ഉദാഹരണമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം, വെറും നാല് വർഷത്തിനുള്ളിൽ കിൻഫ്രയ്ക്ക് 3357 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാനും 28,749 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചതായി മന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *