February 4, 2026

കാർത്തിക് ശർമ ഓംനികോം സിഇഒ

0
kartiksharmaxomnicommedia-2025-12-02-16-53-21

കൊച്ചി: പരസ്യരംഗത്തെ വൻകിട ബ്രാൻഡുകളായ ഓംനികോം മീഡിയയും ഐപിജിയും (ഇന്റർ പബ്ലിക് ഗ്രൂപ്പും) ലയിച്ചതോടെ ഇന്ത്യയിലും കമ്പനി സാരഥികളെ പ്രഖ്യാപിച്ചു.

കാർത്തിക് ശർമയെ ഓംനികോം മീഡിയ ഇന്ത്യ സിഇഒ ആയും ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി അമർദീപ് സിങ്ങിനെയും നിയമിച്ചു. 3000 കോടി ഡോളറിന് ഓംനികോം ഐപിജിയെ ഏറ്റെടുത്തതോടെ ലോകത്തെ ഏറ്റവും വലിയ മാർക്കറ്റിങ് ആൻഡ് അഡ്വർടൈസിങ് കമ്പനിയായി ഇതുമാറി.

Leave a Reply

Your email address will not be published. Required fields are marked *