March 21, 2026

ജോയ് ആലുക്കാസിൽ വർഷാവസാന ഓഫർ ഫെസ്‌റ്റിവൽ

0
images

കൊച്ചി: ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസിൽ വർഷാവസാന ഓഫർ ഫെസ്റ്റിവൽ ‘സീസൺ ഓഫ് ഗിഫ്റ്റിങ്’ തുടങ്ങി. ജനുവരി 4 വരെ രാജ്യത്തുടനീളമുള്ള ജോയ് ആലുക്കാസ് ഷോറൂമുകളിൽ ഓഫർ ലഭ്യമാണ്. ഓഫർ പ്രകാരം പഴയ സ്വർണാഭരണങ്ങൾ മാറ്റിവാങ്ങുമ്പോൾ ഗ്രാമിന് 250 രൂപ അധികമായി ലഭിക്കും.

ഡയമണ്ട്, അൺകട്ട് ഡയമണ്ട് തുടങ്ങിയവയുടെ മൂല്യത്തിൽ ഫ്ലാറ്റ് 25 ശതമാനം ഡിസ്കൗണ്ടും ലഭിക്കും. വിവാഹ, ഉത്സവ സീസണുകളോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് മികച്ച ആഭരണങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ‘സീസൺ ഓഫ് ഗിഫ്റ്റിങ്’. ജോയ് ആലുക്കാസിന്റെ എല്ലാ റീട്ടെയ്ൽ ശൃംഖലകളിലും ഈ ഓഫർ ലഭ്യമാണെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *