March 24, 2026

യുഎഇയിൽ ബാങ്കിംഗ് മേഖലയിൽ തൊഴിലവസരം

0
Banking-Jobs-1

ന്യൂഡൽഹി: യുഎഇയിൽ ബാങ്കിൽ മേഖലയിൽ തൊഴിലവസരം. യുവതി യുവാക്കൾക്ക് സെയിൽസ് ഓഫീസർമാരായി ആണ് അവസരം. 25 മുതൽ 35 വയസ്സ് വരെയുള്ളവർക്കാണ് ഈ മാസം 16ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുവാൻ കഴിയുന്നത്. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷ പരിജ്ഞാനവും നിർബന്ധമാണ്. ശമ്പളത്തിന് പുറമേ മറ്റ് ആനുകൂല്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9207867311, 6282767017 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *