Business News Technology അറ്റാദായത്തിൽ 12.8% നേട്ടവുമായി ജിയോ പ്ലാറ്റ്ഫോംസ് October 18, 2025 0 കൊച്ചി: രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 12.8% വർധന രേഖപ്പെടുത്തി ജിയോപ്ലാറ്റ്ഫോംസ്. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ജിയോ പ്ലാറ്റ്ഫോംസിന്റെ ഏകീകരിച്ച അറ്റാദായം 7379 കോടി രൂപയാണ്. ഇതിന് കാരണം ഉപയോക്താക്കളുടെ എണ്ണത്തിലുള്ള വർദ്ധനവാണ്. Post Views: 32 Post navigation Previous: 30 വലിയ വിമാനങ്ങൾക്കൂടി വാങ്ങാനൊരുങ്ങി ഇൻഡിഗോNext: സ്വര്‍ണവിലയിൽ ഇടിവ്; രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1520 രൂപ! More Stories Business News Kerala മാഞ്ഞാലി ഹൽവ ബ്രാൻഡാകാൻ ഒരുങ്ങുന്നു January 5, 2026 0 Business News Kerala ഐഎഫ്എഫ് ഫാഷൻ എക്സ്പോ ആറു മുതൽ എട്ടു വരെ January 5, 2026 0 Business News Food Kerala ചിക്കൻ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് January 5, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ