March 20, 2026

ഐടിസി സൺഫീസ്‌റ്റ്‌ ചോക്കോ മെൽറ്റ്സ് അവതരിപ്പിച്ചു

0
images (1) (2)

കൊച്ചി: ചോക്കോ മെൽറ്റ്സ് ബ്രാൻഡിൽ 5 രൂപ വിലയിൽ സ്ക്വീസ് ചെയ്തെടുക്കാവുന്ന റിച്ച് ആൻഡ് സ്മൂത്ത് മോൾട്ടൻ ചോക്കോ ഐടിസി സൺഫീസ്റ്റ് ഫന്റാസ്റ്റിക് അവതരിപ്പിച്ചു.

സാധാരണ ചോക്കലേറ്റ് ബാറുകളിൽ നിന്നു വ്യത്യസ്തമായി സ്ക്വീസബിൾ പാക്കിൽ എത്തിയിരിക്കുന്ന ചോക്കോ മെൽറ്റ്സ് നേരിട്ട് വലിച്ചു കുടിച്ചും ബ്രൗണീസിൽ തൂവിയും പൊറോട്ടയിലോ ടോസ്റ്റിലോ പുരട്ടിയും ഐസ്ക്രീമിലും ഫ്രൂട്ട് സലാഡിലും ഒഴിച്ചും കഴിക്കാമെന്ന് കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *