February 4, 2026

റിലയൻസിൽ ഐഫോൺ വിൽപന

0
unnamed

കോട്ടയം: രാജ്യത്തെ മുൻനിര ഇലക്ട്രോണിക്സ‌് റീട്ടെയ്ൽ ശൃംഖലയായ റിലയൻസ് ഡിജിറ്റലിന്റെ ഷോറൂമുകളിൽ ആപ്പിൾ ഐഫോൺ 17 സീരീസിൻ്റെ വിൽപന തുടങ്ങി. 57,990 രൂപയ്ക്ക് ഐഫോൺ 16 പ്ലസ് മോഡലും 16ഇ മോഡൽ 42,990 രൂപയ്ക്കും ഇപ്പോൾ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *