March 20, 2026

ഇ​ൻ​ഡ​സ്ട്രി ഡി​മാ​ൻ​ഡ് ഡേ​ സംഘടിപ്പിച്ചു

0
IMG-20251222-WA0012

കൊ​​​​ച്ചി: ഡോ. ​​​​മൂ​​​​പ്പ​​​​ൻ​​​​സ് എഐ ആ​​​​ൻ​​​​ഡ് റോ​​​​ബോ​​​​ട്ടി​​​​ക്സ് സെ​​​​ന്‍റ​​​​ർ കോ​​​​ഴി​​​​ക്കോ​​​​ട് യു​​​​എ​​​​ൽ സൈ​​​​ബ​​​​ർ​​​​ പാ​​​​ർ​​​​ക്കി​​​​ൽ ആ​​​​ദ്യ​​​​ത്തെ ഇ​​​​ൻ​​​​ഡ​​​​സ്ട്രി ഡി​​​​മാ​​​​ൻ​​​​ഡ് ഡേ ​​​​​​​​നടത്തി.

വ്യ​​​​വ​​​​സാ​​​​യ ന​​​​വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലും പ്ര​​​​ശ്ന​​​ പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ലും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണം പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വ്യ​​​​വ​​​​സാ​​​​യ​​​ പ്ര​​​​മു​​​​ഖ​​​​രെ​​​​യും പ​​​​ണ്ഡി​​​​ത​​​​ന്മാ​​​​രെ​​​​യും ഇന്നൊ​​​​വേ​​​​ഷ​​​​ൻ പ​​​​ങ്കാ​​​​ളി​​​​ക​​​​ളെ​​​​യും ഒ​​​​രു​​​​മി​​​​ച്ച് കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​പാ​​​​ടി.30 ല​​​​ധി​​​​കം ക​​​​മ്പ​​​​നി​​​​ക​​​​ൾ പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഓ​​​​ട്ടോ​​​​മേ​​​​ഷ​​​​ൻ, സാ​​​​ങ്കേ​​​​തി​​​​ക വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ​​​ക്കു​​​​റി​​​​ച്ച് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പ​​​​ങ്കു​​​​വ​​​​ച്ചു. സം​​​​സ്ഥാ​​​​ന​​​​ത​​​​ല സ്റ്റു​​​​ഡ​​​​ന്‍റ് ഹാ​​​​ക്ക​​​​ത്ത​​​​ണി​​​​ന്‍റെ മു​​​​ന്നോ​​​​ടി​​​​യാ​​​​യാ​​​​ണ് പ​​​​രി​​​​പാ​​​​ടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *