February 4, 2026

ഇന്ത്യ-യുകെ വ്യാപാരക്കരാർ; സ്വാഗതം ചെയ്ത് ടിവിഎസ് മോട്ടോര്‍

0
n6741248901753524165465e5bbf897130725452ed95e9057af2d782083eb857f5cb39c750c11ff305b67f3

തിരുവനന്തപുരം: ഇന്ത്യ, യുകെ സ്വതന്ത്ര വ്യാപാരക്കരാറിനെ സ്വാഗതം ചെയ്ത് ടിവിഎസ് മോട്ടോർ. ഇന്ത്യൻ നിർമാതാക്കള്‍ക്കും ഡിസൈനർമാർക്കും, പ്രത്യേകിച്ച്‌ മെയ്ക്ക് ഇൻ ഇന്ത്യ നീക്കത്തിനു കീഴിലുള്ളവർക്ക് പുതിയ ആഗോള സാധ്യതകളാണ് ഈ കരാറിലൂടെ തുറന്നുകിട്ടുക.

ഈ വർഷം പുതിയ നോർട്ടണ്‍ വാഹനങ്ങള്‍ പുറത്തിറക്കുന്ന സാഹചര്യത്തില്‍, യുകെയും ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നത് തങ്ങള്‍ക്ക് ആവേശം പകരുന്നതാണെന്ന് ടിവിഎസ് മോട്ടോർ കമ്പനി മാനേജിംഗ് ഡയറക്ടർ സുദർശൻ വേണു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *