February 4, 2026

‘ഇ​ന്‍​ക്രി​ബ് 4’ ബി​സി​ന​സ് നെ​റ്റ്‌​വ​ര്‍​ക്കിം​ഗ് ക​ണ്‍​വ​ന്‍​ഷ​ന്‍; എട്ട് മുതൽ

0
IMG-20251106-WA0007

കൊ​​​​ച്ചി: ബി​​​​സി​​​​ന​​​​സ് ലോ​​​​ക​​​​ത്തെ റോ​​​​ട്ടേ​​​​റി​​​​യ​​​​ന്‍​മാ​​​​രു​​​​ടെ നാ​​​​ലാ​​​​മ​​​​ത് ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ ‘ഇ​​​​ന്‍​ക്രി​​​​ബ് 4’ എ​​​​ട്ട്, ഒ​​​​മ്പ​​​​ത് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ ഇ​​​​ട​​​​പ്പ​​​​ള്ളി​​​​യി​​​​ലെ ഹോ​​​​ട്ട​​​​ല്‍ മാ​​​​രി​​​​യ​​​​റ്റി​​​​ല്‍ സംഘടിപ്പിക്കും.ഈ ​​​​എ​​​​ക്‌​​​​സ്‌​​​​ക്ലൂ​​​​സീ​​​​വ് പ്ലാ​​​​റ്റ്‌​​​​ഫോം രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത് ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര്‍​ക്ക് അ​​​​വ​​​​രു​​​​ടെ ബി​​​​സി​​​​ന​​​​സ് വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നും അ​​​​ര്‍​ഥ​​​​വ​​​​ത്താ​​​​യ പങ്കാ​​​​ളി​​​​ത്ത​​​​ങ്ങ​​​​ള്‍ സൃ​​​​ഷ്‌​​​ടി​​​​ക്കാ​​​​നും വ​​​​ള​​​​ര്‍​ച്ച​​​​യ്ക്കു​​​​ള്ള പു​​​​തി​​​​യ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ള്‍ പര്യ​​​​വേ​​​​ക്ഷ​​​​ണം ചെയ്യാ​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ്.

ഇന്ത്യയിലെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്ന് 300 ഓ​​​​ളം ബി​​​​സി​​​​ന​​​​സു​​​​കാ​​​​ര്‍ ഇതിൽ പ​​​​ങ്കെ​​​​ടു​​​​ക്കും. രജി​​​​സ്‌​​​​ട്രേ​​​​ഷ​​​​നും മ​​​​റ്റു വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍​ക്കും ഫോ​​​​ണ്‍: 91 99464 40293 (ഡോ. ​​​​കു​​​​ര്യാ​​​​ക്കോ​​​​സ് ആ​​​​ന്‍റ​​​​ണി).

Leave a Reply

Your email address will not be published. Required fields are marked *