June 8, 2025

സ്വർണ വിലയിൽ വർധന

0
gold.1.2722808

മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വർണവില വർധിച്ചു. പവന് 480 രൂപ വർധിച്ച്‌ 56800 രൂപയും ഗ്രാമിന് 60 രൂപ വർധിച്ച്‌ 7100 രൂപയുമായി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവിന്‌ ശേഷമാണ്‌ സ്വര്‍ണ വില വർധിച്ചത്. 18 കാരറ്റ് സ്വര്‍ണ വിലയിലും വർധനവ് രേഖപ്പെടുത്തി. ഗ്രാമിന് 50 രൂപ വർധിച്ച്‌ 5865 രൂപയായി. വെള്ളി വിലയും കൂടി. ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 95 രൂപയിലാണ് വ്യാപാരം.

Leave a Reply

Your email address will not be published. Required fields are marked *