January 28, 2026

ഐ​എ​ഫ്എ​ഫ് ഫാ​ഷ​ൻ എ​ക്സ്പോ ആ​റു മു​ത​ൽ എട്ടു വരെ

0
IMG-20260105-WA0052(1)

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ബി ​​​​ടു ബി ​​​​ഫാ​​​​ഷ​​​​ൻ പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​മാ​​​​യ ഇ​​​​ന്ത്യ​​​​ൻ ഫാ​​​​ഷ​​​​ൻ ഫെ​​​​യ​​​​ർ (ഐ​​​​എ​​​​ഫ്എ​​​​ഫ്) എ​​​​ക്സ്പോ​​​​യു​​​​ടെ നാ​​​​ലാം പ​​​​തി​​​​പ്പ് ആ​​​​റു​​​മു​​​​ത​​​​ൽ എ​​​​ട്ടു​​​വ​​​​രെ അ​​​​ങ്ക​​​​മാ​​​​ലി അ​​​​ഡ്‌​​​​ല​​​​ക്‌​​​​സ് ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ കൺ​​​​വ​​​​ൻ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ​​​​ സംഘടിപ്പിക്കും.

ആറാം തിയതി രാ​​​​വിലെ പ​​​ത്തി​​​ന് ​ ഉ​​​​ദ്ഘാ​​​​ടനം മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് നി​​​​ർ​​​​വ​​​​ഹി​​​​ക്കും. ഐ​​​​എ​​​​ഫ്എ​​​​ഫ് അ​​​​വാ​​​​ർ​​​​ഡ് നി​​​​ശ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.രാ​​​​ജ്യ​​​​ത്തെ പ്ര​​​​മു​​​​ഖ ലൈ​​​​ഫ്സ്റ്റൈ​​​​ൽ ഫാ​​​​ഷ​​​​ൻ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ൾ, വ​​​​സ്ത്ര​​​വ്യാ​​​​പാ​​​​രി​​​​ക​​​​ൾ, നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ൾ, ഹോ​​​​ൾ​​​​സെ​​​​യി​​​​ല​​​​ർ​​​​മാ​​​​ർ, റീ​​​​ട്ടെ​​​​യി​​​​ല​​​​ർ​​​​മാ​​​​ർ തുടങ്ങിയവർ ചടങ്ങിൽ പ​​​​ങ്കെ​​​​ടു​​​​ക്കും.

മും​​​​ബൈ, കോ​​​​ൽ​​​​ക്ക​​​​ത്ത, ജ​​​​യ്പു​​​​ർ, സൂ​​​​റ​​​​ത്ത് ​​​എന്നീ പ്ര​​​​ധാ​​​​ന ഫാ​​​​ഷ​​​​ൻ ഹ​​​​ബ്ബു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള 200ല​​​​ധി​​​​കം പ്ര​​​​മു​​​​ഖ ബ്രാ​​​​ൻ​​​​ഡു​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്ന് ഐ​​​​എ​​​​ഫ്എ​​​​ഫ് എ​​​​ക്സ്പോ ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ​​​​മീ​​​​ർ മൂ​​​​പ്പ​​​​ൻ വ്യക്തമാക്കി. കൂടാതെ ഫാ​​​​ഷ​​​​ൻ ഷോ, ​​​​അ​​​​വാ​​​​ർ​​​​ഡ് നൈ​​​​റ്റ്, സാം​​​​സ്കാ​​​​രി​​​​ക പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​മു​​​​ണ്ടാ​​​​കും.

Leave a Reply

Your email address will not be published. Required fields are marked *