ഐഡിബിഐ ബാങ്കിൽ കുടിശിക തീർപ്പാക്കാൻ പദ്ധതി
കൊച്ചി: വൺ ടൈം സെറ്റിൽമെന്റ് പദ്ധതി ഐഡിബിഐ ബാങ്ക് റിക്കവറി ശ്രമങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പ്രഖ്യാപിച്ചു.
എൻപിഎ ആയി തരംതിരിച്ച അക്കൗണ്ടുകളുള്ളതും പദ്ധതിയുടെ നിബന്ധനകൾ അനുസരിച്ച് കുടിശിക തീർപ്പാക്കാൻ തയാറുള്ളതുമായ വായ്പക്കാർക്ക് നിയമനടപടികൾ ഒഴിവാക്കാൻ സഹായിക്കുന്നതാണ് പദ്ധതി കൊണ്ട് ഉദ്ധേശിക്കുന്നത്.
