ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം; ഐ ഫോണ്‍ 15ന് വമ്പൻ വിലക്കുറവ്

ഐഫോണിന്‍റെ പ്രീമയം മോഡലാണ് ഐ ഫോണ്‍ 15 ഇപ്പോൾ ഇതാ വമ്പൻ വിലക്കുറവിൽ സ്വന്തമാക്കാം. ശക്തമായ പ്രകടനം, പ്രീമിയം ബില്‍ഡ് ക്വാളിറ്റി, ഉയർന്ന നിലവാരമുള്ള ക്യാമറ സിസ്റ്റം തുടങ്ങിയവയുള്ള ഒരു മുൻനിര സ്മാർട്ട്‌ഫോണാണ് ഐഫോണ്‍ 15. ഏറ്റവും മികച്ച സാങ്കേതികവിദ്യയും മികച്ച ബില്‍ഡ് ക്വാളിറ്റിയുമുള്ള ഈ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുഗമവും വേഗതയേറിയതുമായ അനുഭവം പ്രധാനം ചെയ്യുന്നു.ഗെയിമിങ്, ഫോട്ടോഗ്രാഫി, മള്‍ട്ടിടാസ്‍കിങ് തുടങ്ങിയ കാര്യങ്ങളില്‍ ഈ സ്‍മാർട്ടഫോണ്‍ സമാനതകളില്ലാത്ത അനുഭവം നല്‍കുന്നു.
ഇപ്പോൾ ആമസോണില്‍ വമ്പൻ ഓഫറിലാണ് ഈ ഐ ഫോണ്‍ മോഡല്‍ ലഭിക്കുന്നത്.6.1 ഇഞ്ച് സ്ക്രീൻ സൈസുള്ള ഈ സ്മാർട്ട് ഫോൺ ആമസോണില്‍ 26 ശതമാനം ഓഫറിലാണ് ലഭിക്കുന്നത്. നിലവിലെ വിലയായ 79,900 രൂപയില്‍ നിന്നും 58,999 രൂപക്ക് ഇത് സ്വന്തമാക്കാൻ കഴിയും. ഇപ്പോള്‍ വാങ്ങിയാല്‍ വൻ ലാഭം തന്നെ ഇതിലൂടെ നേടാൻ കഴിയും.