February 1, 2026

ഖാദി മഹോത്സവത്തിന്റെ ഭാഗമായി വൻ ഓഫറുകൾ

0
images

കൊച്ചി: ഖാദി ഗ്രാമോദ്യോഗ് ഭവനിൽ തുടങ്ങിയ ഖാദി മഹോത്സവിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് വിവിധ ഓഫറുകളും ജിഎസ്ട‌ി ഇളവുകളും ലഭിക്കും. എല്ലാവിധ ഖാദി ഉൽപന്നങ്ങൾക്കും 20% വരെയും വില്ലേജ് ഇൻഡസ്ട്രീസ്, കരകൗശല ഉൽപന്നങ്ങൾക്ക് 10% വരെയും വിലക്കുറവും ഇവിടെ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *