February 4, 2026

31ന് ആധാരം എഴുത്ത് ഓഫിസുകൾക്ക് അവധി

0
sdharam.1.1937159

കൊച്ചി: ആധാരം എഴുത്തുകാരുടെ സംഘടനയായ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് ക്രൈബ്സ് അസോസിയേഷൻ ജില്ലാ വനിത കൺവൻഷൻ നടക്കുന്നതിനാൽ 31ന് ജില്ലയിലെ ആധാരം എഴുത്ത് ഓഫിസുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ സെക്രട്ടറി കെ. എസ്. സുരേഷ് കുമാർ അറിയിച്ചു.

കൺവൻഷൻ ഇടപ്പള്ളി സെൻട്രൽ എൻഎസ്എസ് കരയോഗം ഹാളിൽ ഉമ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *