February 4, 2026

എഐ ടിവികൾ പുറത്തിറക്കി ഹയർ അപ്ലയൻസസ് ഇന്ത്യ

0
heir2592025

കൊച്ചി: ഹയർ അപ്ലയൻസസ് ഇന്ത്യ പ്രീമിയം എം 92, എം96 സീരീസ് ക്യൂഡിമിനി എൽഇഡി എഐ ടിവികൾ പുറത്തിറക്കി. നൂതന എഐ അൾട്രാ സെൻസ് പ്രോസസർ, ഡോൾബി വിഷൻ ഐക്യു, ക്യുഡി മിനി എൽഇഡി സാങ്കേതികവിദ്യ, കെഇഎഫ് ബൈ സൗണ്ട്, മികച്ച ഓഡിയോ ഇന്റലിജന്റ് പ്രകടനം, 6.2.2 ചാനൽ സ്പീക്കർ സിസ്റ്റം, ഡോൾബി അറ്റ്മോസ് തുടങ്ങിയ ഫീച്ചറുകളോടെയാണ് എം92, എം96 സീരീസ് പുറത്തിറക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *