June 7, 2025

അസംസ്കൃത ഭക്ഷ്യ എണ്ണകളുടെ തീരുവ കുറച്ച്‌ സര്‍ക്കാര്‍

0
n6665335181748700975021e83d5b1c24f97a5153fff7ef8ed839bce421deb2cf36c71ce21f16bfe88dedc0

ഡൽഹി: പാചക എണ്ണകളുടെ വില കുറയ്ക്കുന്നതിനും ആഭ്യന്തര സംസ്കരണ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനുമായി അസംസ്കൃത പാം ഓയില്‍, അസംസ്കൃത സോയാബീൻ ഓയില്‍, അസംസ്കൃത സൂര്യകാന്തി എണ്ണ എന്നിവയുടെ അടിസ്ഥാന കസ്റ്റം തീരുവ 10 ശതമാനം സർക്കാർ കുറച്ചു.ഇന്ത്യ ആഭ്യന്തര ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 50 ശതമാനത്തിലധികം ഇറക്കുമതി ചെയ്യുന്നുണ്ട്. അസംസ്കൃത ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന കസ്റ്റം തീരുവ 20 ശതമാനത്തിൽ 10 ശതമാനമായി കുറച്ചതായി ഭക്ഷൃ സെക്രട്ടറി സഞ്ജീവ് ചോപ്ര അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *