February 4, 2026

സ്വർണവിലയിൽ കുതിപ്പ്; പവന് 94360 രൂപ

0
Gold-Price-Today-1-1

സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോർഡിലേക്ക്. ഒരു പവന് 94360 രൂപയായി വില ഉയർന്നു. ഗ്രാമിന് 11795 രൂപയാണ് വില. പവന് 2400 രൂപയും ഗ്രാമിന് 300 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് 4,162.11 ഡോളറിലാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 91960 രൂപയായിരുന്നു വില. പെട്ടെന്ന് 94000 എന്ന പരിധിയും മറികടന്ന് മുന്നേറുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *