Business News Jewellery Kerala കത്തിക്കയറി സ്വര്‍ണവില! പവന് 99,280 രൂപ December 15, 2025 0 ഇന്ന് രണ്ടാം തവണയും സ്വർണവിലയിൽ കുതിച്ചുച്ചാട്ടം. ഇന്ന് മാത്രം 1080 രൂപയാണ് പവന് വർധിച്ചത്. രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന് പവന് 600 രൂപ കൂടി ഒരു പവന് 98,800 രൂപയായിരുന്നു. എന്നാൽ ഉച്ചയോടെ വീണ്ടും 480 രൂപ കൂടി പവന് 99,280 രൂപയായി. Post Views: 31 Post navigation Previous: എഐ മത്സരക്ഷമത: മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്Next: നിക്ഷേപം ലക്ഷ്യം; നരേന്ദ്ര മോദിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനം More Stories Business News Kerala മാഞ്ഞാലി ഹൽവ ബ്രാൻഡാകാൻ ഒരുങ്ങുന്നു January 5, 2026 0 Business News Kerala ഐഎഫ്എഫ് ഫാഷൻ എക്സ്പോ ആറു മുതൽ എട്ടു വരെ January 5, 2026 0 Business News Food Kerala ചിക്കൻ വിലയില്‍ റെക്കോര്‍ഡ് കുതിപ്പ് January 5, 2026 0 Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Δ