June 8, 2025

സ്വർണ വില ഉയർന്നു; പവന് 880 രൂപ കൂടി

0
gold

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർധനവ്,പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു പവന്‍ സ്വര്‍ണ വില 69,760രൂപയാണ്. ഗ്രാമിന് 8720 രൂപയും. ഇന്നലെ പവന് 1560 രൂപ കുറഞ്ഞിരുന്നു. ഇന്നലെ 68,880 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് ഗ്രാമിന് 8610 രൂപയും.

18 കാരറ്റ് സ്വർണത്തിന്റെ വിലയും ഇന്ന് വർധിച്ചി ട്ടുണ്ട്. ഗ്രാമിന് 90 രൂപ ഉയർന്ന് 7150 രൂപയിലാണ് വ്യാപാരം. അതേസമയം ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 107 എന്ന നിരക്കിലാണ് വ്യാപാരം.

Leave a Reply

Your email address will not be published. Required fields are marked *